മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് സ്‌കൂളില്‍ തീപിടിത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 12:40 PM  |  

Last Updated: 22nd November 2022 12:40 PM  |   A+A-   |  

mobile_blast

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തിരുവനന്തപുരം: എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. 

മൊബൈല്‍ പൊട്ടിത്തെറിച്ചതോ ഷോര്‍ട് സര്‍ക്യൂട്ടോ ആകും തീപിടിത്തതിന് കാരണമന്ന് പൊലീസ് പറഞ്ഞു. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.


ഈ വാർത്ത കൂടി വായിക്കൂ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗീകാതിക്രമം; പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ