ഓട്ടോയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 08:06 AM  |  

Last Updated: 10th September 2022 08:06 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്.

പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ