ഏറ്റുമാനൂരില്‍ തെരുവുനായ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 06:14 PM  |  

Last Updated: 28th September 2022 06:14 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

കോട്ടയം: ഏറ്റുമാനൂരില്‍ തെരുവുനായയുടെ ആക്രമണം. ആറുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ പിടികൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹോസ്റ്റൽ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതിയെ ബലാത്സം​ഗം ചെയ്തു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ