ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി

ചെറിയ പെരുന്നാൾ ശനിയാഴ്ചയായ സാ​ഹചര്യത്തിലാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ ശനിയാഴ്ചയായ സാ​ഹചര്യത്തിലാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ചയാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് മറ്റന്നാളായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com