കോഴിക്കോട്: കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകരയിലാണ് യുവാവിനെ കാണാതായത്.
അറക്കിലാട്ട് സ്വദേശി ശ്രീജേഷ് (44) ആണ് മരിച്ചത്. ഇന്നലെ മുതലാണ് ശ്രീജേഷിനെ കാണാതായത്.
വാഹനം നിർത്താതെ പോയതിന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കാണാതായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ