കൈ മാത്രം പുറത്ത്; വീട്ടമ്മ ഓടയില്‍ വീണ് മരിച്ച നിലയില്‍

ഓടയുടെ പാർശ്വഭിത്തി മൃതദേഹത്തിന് മുകളില്‍ ഇടിഞ്ഞു വീണ നിലയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആലപ്പുഴ:  വീട്ടമ്മയെ ഓടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63 ) ആണ് മരിച്ചത്. കൈ മാത്രം പുറത്തു കാണാവുന്ന തരത്തിലായിരുന്നു മൃതദേഹം. 

ഓടയുടെ പാർശ്വഭിത്തി മൃതദേഹത്തിന് മുകളില്‍ ഇടിഞ്ഞു വീണ നിലയിലാണ്. രാവിലെ പ്രഭാത നടത്തിന് പോയതായിരുന്നു തങ്കമണി. കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER