മൂന്നാറില്‍ പ്രകൃതി പഠനത്തിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 05:39 PM  |  

Last Updated: 06th February 2023 05:39 PM  |   A+A-   |  

munnar_accident

തീപിടിച്ച സ്‌കൂള്‍ ബസ്‌

 

മൂന്നാര്‍:  ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല. 

മറയൂര്‍ -മൂന്നാര്‍ റൂട്ടില്‍ തലയാറില്‍ വച്ചാണ് സംഭവം. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

'ദയവ് ചെയ്ത് നിങ്ങള്‍ കുറച്ചു മര്യാദ കാണിക്കണം'; ഉമ്മന്‍ചാണ്ടിയെ കാണാന്‍ എകെ ആന്റണി എത്തി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ