ലോറിയില്‍ കഞ്ചാവ് മിഠായി കടത്ത്; നാലുചാക്ക് മയക്കുമരുന്ന് പിടിച്ചു, അച്ഛനും മകനും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 09:01 PM  |  

Last Updated: 12th February 2023 09:01 PM  |   A+A-   |  

ganja case in kerala

പ്രതീകാത്മക ചിത്രം

 

കൊച്ചി: കളമശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച നാലുചാക്ക് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കഞ്ചാവ് മിഠായികളും പുകയില ഉത്പ്പന്നങ്ങളുമാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക ബെലഗാവി സ്വദേശി സേട്ടപ്പ, മകന്‍ അഭിഷേക് എന്നിവരാണ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ