കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ചു, ഭാര്യ ജീവനൊടുക്കി

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 10:50 AM  |  

Last Updated: 22nd February 2023 10:50 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിലാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്.

അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ്. കഴുത്തില്‍ സാരമായി മുറിവേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ