വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2023 06:40 PM |
Last Updated: 26th February 2023 06:40 PM | A+A A- |

ടെലിവിഷൻ ദൃശ്യം
കൽപ്പറ്റ: കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. വയനാട് പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ തോട്ടത്തിലെ കിണറിലാണ് കടുവയുടെ ജഡം കിടന്നത്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റിൽ നിന്നു പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് ജഡം മാറ്റും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ