സ്‌കൂള്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ചു; രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 13th January 2023 09:22 AM |
Last Updated: 13th January 2023 09:22 AM | A+A A- |

പ്രതീകാത്മക ചിത്രം
കാസര്‍കോട് : കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.
ഇവര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
നയനസൂര്യയുടെ ദുരൂഹമരണം: കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ്; കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ