കോഴിക്കോട് രണ്ടു കുട്ടികളെ കടലില്‍ കാണാതായി; തിരച്ചില്‍ 

ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
തിരച്ചിൽ നടത്തുന്നു/ ടിവി ദൃശ്യം
തിരച്ചിൽ നടത്തുന്നു/ ടിവി ദൃശ്യം
Updated on: 
1 min read

കോഴിക്കോട്: രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കോഴിക്കോട് ബീച്ചിലാണ് സംഭവം. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

പന്ത് കടലിലേക്ക് പോയത് എടുക്കാന്‍ പോയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. ഒളവണ്ണ സ്വദേശികളാണ് കടലില്‍ കാണാതായവര്‍. കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER