മൊബൈൽ ഫോൺ നൽകിയില്ല; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2023 10:18 AM  |  

Last Updated: 10th March 2023 10:18 AM  |   A+A-   |  

8th class student hanged

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്. 

കിടപ്പു മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഫോൺ നൽകാത്തതിനെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബർത്ത്ഡേ പാർട്ടിക്ക് എത്തി; ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് താഴേക്ക് ചാടി; കോഴിക്കോട് വനിതാ ഡോക്ടർ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ