പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും എട്ടു വയസ്സുകാരന്‍ മകനും മരിച്ച നിലയില്‍

പ്രഭാതസവാരിക്കിറങ്ങിയ ഇരുവരുടേയും മൃതദേഹം സമീപത്തെ കെട്ടിടത്തിലാണ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: കോട്ടയം മീനടം നെടുംപൊയ്കയില്‍ അച്ഛനും എട്ടു വയസ്സുള്ള മകനും മരിച്ച നിലയില്‍. വട്ടുകളത്തില്‍ ബിനു, മകന്‍ ശിവഹരി എന്നിവരുടെ മൃതദേഹമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com