'അങ്ങനൊന്നും എന്നെ തോൽപ്പിക്കാൻ ആകില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ആനക്കുട്ടിയുടെ സൈഡ് കിക്ക് 

വൈറലായി ആനക്കുട്ടിയുടെ സൈഡ് കിക്ക് 
ആനക്കുട്ടിക്കൊപ്പം കളിക്കുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ/ വിഡിയോ സ്ക്രീൻഷോട്ട്
ആനക്കുട്ടിക്കൊപ്പം കളിക്കുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ആനക്കുട്ടിക്കൊപ്പം തല്ലുകൂടി വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ. സോഷ്യൽമീഡിയയിൽ വൈറലായ വിഡിയോയിൽ പ്രതികിരച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഉദ്യോ​ഗസ്ഥൻ ആദ്യം കാലുകൊണ്ട് ആനക്കുട്ടിയെ ചെറുതായി ഒന്നു ചവിട്ടുന്നു.

തുടർന്ന് ആ ചെറിയ തുമ്പക്കൈ കൊണ്ടും പിൻകാലുകൾ കൊണ്ടും ആനക്കുട്ടി ഉദ്യോ​ഗസ്ഥനെ ചെറുത്തു തോൽപ്പിക്കുന്ന കാഴ്‌ചയാണ് ദൃശ്യങ്ങളിൽ.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ സുശാന്ദ് നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വളരെ മനോഹരമായ കാഴ്‌ചയെന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ പലരുടെയും കമന്റ്. 'ഏറ്റവും കുസൃതിയുള്ള മൃ​ഗമാണ് ആനക്കുട്ടികൾ. അവന്റെ ഡൈഡ് കിക്കുകൾ ഒന്നു കണ്ടുനോക്കു 'എന്ന കുറിപ്പോടെയാണ് സുശാന്ദ് നന്ദ വിഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER