അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഓഫീസർക്കും വാച്ചർമാർക്കും പരിക്ക്

രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണാണ് പരിക്ക്; മൂന്നുപേരും ആശുപത്രിയിൽ
Elephant attack
കാട്ടാന ആക്രമണംപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് കാട്ടാനയുടെ മുന്നിൽപ്പെട്ട് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. ജനവാസ മേഖലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സൗരോർജ വേലി തകർത്താണ് കാട്ടാന പ്രദേശത്തേക്ക് എത്തിയത്.

Elephant attack
മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ

പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കണ്ട് പെട്ടെന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണാണ് മൂവർക്കും പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സ തേടി.

Elephant attack
ഓണത്തപ്പനെ വരവേൽക്കാൻ തൃശൂരിൽ കുമ്മാട്ടികൾ ഇറങ്ങും; വേഷമൊരുക്കാൻ പർപ്പടകപ്പുല്ല് കിട്ടാനില്ലാതെ കുമ്മാട്ടി സംഘങ്ങൾ
Elephant attack
പന്നിയങ്കര ടോൾ പ്ലാസ: പ്രദേശവാസികൾക്ക് ആശ്വാസമായി നിർണായക തീരുമാനങ്ങൾ; ഇനി 3 മാസത്തിലൊരിക്കൽ പാസ് പുതുക്കേണ്ടതില്ല
Elephant attack
ബിജെപി നേതാവിനെ വധിക്കാൻ ശ്രമം; ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ കേസ്; ഗാർഹിക പീഡന പരാതി വ്യാജമെന്ന് പൊലീസ്
Summary

A Beat Forest Officer and two forest watchers were injured during a wild elephant attack at Thumburmuzhi near Athirappilly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com