'വിശേഷം അന്വേഷിച്ചു വിളിക്കാൻ കൊച്ചുപ്രേമൻ ചേട്ടൻ ഇല്ല'; വേദനയോടെ സിനിമാലോകം

സലിം കുമാർ, ടൊവിനോ തോമസ്, മനോജ് കെ. ജയൻ, മധുപാൽ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, നാദിർഷ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തിന് വേദനയാവുകയാണ്. പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി താരങ്ങളാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്. നടന്മാരായ സലിം കുമാർ, ടൊവിനോ തോമസ്, മനോജ് കെ. ജയൻ, മധുപാൽ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, നാദിർഷ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു.

കൊച്ചുപ്രേമൻ ചേട്ടന് വിട നല്ല കലാകാരൻ, അതിലുപരി നല്ല മനുഷ്യൻ പ്രണാമം, ആദരാഞ്ജലികൾ- എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. പ്രിയപ്പെട്ട കൊച്ചുപ്രേമൻ ചേട്ടന്‌ ആദരാഞ്ജലികൾ എന്ന് ബി ഉണ്ണികൃഷ്ണൻ കുറിച്ചു. ഇനി വിശേഷം അന്വേഷിച്ചു വിളിക്കാൻ കൊച്ചുപ്രേമൻ ചേട്ടൻ ഇല്ല എന്നാണ് സ്നേഹ ശ്രീകുമാർ വേദയോടെ കുറിച്ചത്. 
 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com