മ്യൂസിക് ക്രൈം ത്രില്ലർ; 'റീസൺ ചാപ്റ്റർ വൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസംബർ പതിനൊന്നിന് "സീസൺ ചാപ്റ്റർ വൺ "പ്രദർശനത്തിനെത്തും.
Reason
Reason
Updated on: 
2 min read

ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, ജയരാജ് കോഴിക്കോട്, കപോതൻ ശ്രീധരൻ നമ്പൂതിരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന "റീസൺ ചാപ്റ്റർ വൺ" എന്ന മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ പതിനൊന്നിന് "സീസൺ ചാപ്റ്റർ വൺ "പ്രദർശനത്തിനെത്തും.

പുതുമുഖങ്ങളായ അദ്വൈത് അനിൽ കരുനാഗപ്പള്ളി , ഗൗരി കൃഷ്ണ കോഴിക്കോട് ,വിസ്മയ മഹേഷ് കാഞ്ഞങ്ങാട് ,എന്നിവർക്കൊപ്പം ദിനേശ് എരഞ്ഞിക്കൽ, ശിവദാസ് മട്ടന്നൂർ, ഡോക്ടർ പ്രമോദ് കുറുപ്പ്, രത്ന കലാ തങ്കം കോഴിക്കോട് , മനോരഞ്ജൻ കോഴിക്കോട് ,സജി വെഞ്ഞാറമൂട്,സിനി കോലത്തുകര, ജയരാജ് കോളിയാട്ട്, കൃഷ്ണകുമാർ കാഞ്ഞങ്ങാട്, ശ്രീധരൻ മാടമന, പ്രസന്ന, അനിൽ ജോസഫ് വയനാട് ,ചന്ദ്രൻ കൂരാച്ചുണ്ട് , ,സുനിൽ കോട്ടബ്രം, ഗോപാലൻ കാഞ്ഞങ്ങാട്, അശ്വിനി പ്രസാദ്, നിയോൺ ഷിജേഷ്, സാധിക സിനോജ്, ദേവദർശ് എസ് ബിജു, ത്രിലോക്, അക്ഷിത്ത് പ്രശാന്ത്, അഞ്ജന മഹേഷ്, സതീഷ് കലാഭവൻ, വിനീഷ് വെങ്ങാലി,അഫ്സൽ കിണാശ്ശേരി , സാൻവിയ തലശ്ശേരി , പ്രസാദ് പുത്തൂർ, രേഷ്മ രാമചന്ദ്രൻ വടകര, ബാബു പുതിയനം, ബിജു ഓമശേരി, ഷാജി പറനിലം, ദിനേശൻ വട്ടക്കണ്ടി, റഫീഖ് എലത്തൂർ, അനിൽ പുന്നൂസ്, ഹരിദാസ് പനങ്ങാട് തുടങ്ങിയവരും നിരവധി പുതുമുഖതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഓം ഗുരു ക്രിയേഷൻ, പിജി പ്രൊഡക്ഷൻസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ,സംഭാഷണം : AS പ്രസാദ് അമരാഴി, തിരക്കഥ: പ്രശാന്ത് ഗംഗാധർ, AS പ്രസാദ് അമരാഴി എഴുതുന്നു. ഫൈസൽ മാവൂർ, റോണി, സുധാകർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീധരൻ മാടമന, സരസ്വതി ബിജു, AS പ്രസാദ് അമരാഴി എന്നിവരുടെ വരികൾക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു. ശ്രീനിവാസ് ചെന്നൈ , സിത്താര കൃഷ്ണകുമാർ, സ്റ്റാർ സിംഗർ ഋതിക, ശ്രീകാന്ത് കൃഷ്ണമൂർത്തി, അനന്യ അനില്‍, പ്രസീത സന്തോഷ് , അഗ്രീന ജി കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകർ.

എഡിറ്റിംഗ്-ഹരി ജി നായർ കോഴിക്കോട്, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് അമ്മ വിഷൻ, കല- കിച്ചു,ലൗജേഷ് കോഴിക്കോട്,സെൽവൻ കോഴിക്കോട്, മേക്കപ്പ്- രാജേഷ് പുത്തനത്താണി, രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി, കോസ്റ്റ്യൂംസ്-ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര,സ്റ്റിൽസ്- അബി ട്രൂവിഷൻ, ഷൈജു വിവാ കോഴിക്കോട്,പോസ്റ്റർ ഡിസൈൻ- രഞ്ജിത്ത് പി കെ , സുജിപാൽ അസോസിയേറ്റ് ഡയറക്ടർ-അരുൺ തിരുവനന്തപുരം, വിജേഷ് കണ്ണൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബീന്ദ്രൻ, സുബിനേഷ്, സജീവ് മോസ്കോ,പ്രീസിത, ആദിദേവ് പ്രശാന്ത്, സ്നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്,പ്രൊഡക്ഷൻ മാനേജർ-മിഥുൻ ദാസ്, ലൊക്കേഷൻ- തിരുവനന്തപുരം, കോഴിക്കോട്.പി ആർ ഒ-എ എസ് ദിനേശ്.

Reason
'ജോസഫേട്ടന്റെ മോന്‍ രാവിലെ തന്നെ ഹൈയിലാ...'; സൂപ്പര്‍ ഹീറോയായി സന്ദീപ് പ്രദീപ്‌; ‘കോസ്മിക് സാംസൺ’ ട്രെയ്‌ലർ പുറത്ത്
Reason
'വാഷ് റൂം ഇല്ല, വാട്ടര്‍ ബോട്ടിലായിരുന്നു പകരം ഉപയോഗിച്ചിരുന്നത്'; ദുരവസ്ഥ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണന്‍
Reason
'ഒന്ന് ചിരിക്ക് തലേ...'; അജിത്തിനൊപ്പം ലോങ് ഡ്രൈവ് ചിത്രം പങ്കുവച്ച് ശാലിനി, കമന്റുമായി ആരാധകരും
Summary

Reason first look poster is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER