വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും പ്രധാന വേഷത്തിൽ; 'എന്നും' ടീസർ

മുന്ന സൈമൺ, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Ennum
Ennumവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നിർമാതാവും സം​ഗീത സംവിധായകനുമായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നും' എന്ന സിനിമയുടെ ടീസർ പുറത്ത്. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മുന്ന സൈമൺ, കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ റിലീസ് തീയതി ഉടനെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട് രാജേഷ് ബാബു. പെർഫ്യൂം - ഹെർ ഫ്രാഗ്രൻസ്, ബൈനറി, ഴ, ഇനി എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സുധീഷ്, ലാലി പി എം, സോഹൻ സീനുലാൽ, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്,

നൈറ നിഹാർ, അനശ്വര, നിധിഷ കരുണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി കെ ഗോപി , മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പിആർഒ - പി ആർ സുമേരൻ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ennum
'മോശം സിനിമയല്ല ചെയ്തതെന്ന ഉറച്ച ബോധ്യമുണ്ട്, മലയാളത്തിലെ കൾട്ട് ക്ലാസിക്‌ ആണെന്നും പറയുന്നില്ല'; വൈകാരിക കുറിപ്പുമായി സംവിധായകൻ
Ennum
'ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല'; ഉള്ളുപൊള്ളി രഹ്ന നവാസ്
Ennum
'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട
Summary

Vishnu Unnikrishnan starrer Ennum movie teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com