ബെര്‍ത് ഡേ 'കളര്‍ഫുള്‍'; പണം മുടക്കണ്ട, പാര്‍ക്കുകളില്‍ പ്രവേശനം, സൗജന്യ ഭക്ഷണം, ഓഫറുകളുടെ നിര, യുഎഇയില്‍ ചെയ്യേണ്ടത് ഇത്രമാത്രം

Birthday offer; free entry to parks, free food, range of offers in UAE
Aquaventure Atlantisx
Edited By:
Updated on
1 min read

ദുബൈ: യുഎഇയില്‍ ജന്മദിനത്തില്‍ ഓഫറുകള്‍ നല്‍കുന്ന റെസ്റ്റോറന്റുകളും വിനോദ കേന്ദ്രങ്ങളെയും കുറിച്ച് അറിയാമോ? ഇത്തരം സൗജന്യ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. ഇതിനായിമുന്‍കൂട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലോയല്‍റ്റി പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. ഓഫര്‍ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി മാത്രം പോര.

Birthday offer; free entry to parks, free food, range of offers in UAE
സര്‍ക്കാര്‍ ജോലി പാര്‍ട്ട് ടൈം ചെയ്യാം; മുതിര്‍ന്ന പൗരന്മാര്‍, വിരമിച്ചവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് അവസരം, ഷാര്‍ജയില്‍ നിര്‍ണായക പ്രഖ്യാപനം

വാട്ടര്‍ പാര്‍ക്കുകളിലെ സൗജന്യ പ്രവേശനം, പ്രത്യേക ഭക്ഷണങ്ങള്‍, ജന്മദിന കേക്കുകള്‍ ഇതൊക്കെയാണ് മികച്ച ഓഫറുകള്‍. രജിസ്‌ട്രേഷനായി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാത്രമല്ല സാധുവായ പ്രിന്റഡ് വൗച്ചര്‍ കൊണ്ടുവരണം. നിങ്ങളുടെ ജന്മദിനത്തിന് മുമ്പോ, പിമ്പോ ഓഫറുകള്‍ ലഭ്യമാകാം. ഒറിജിനല്‍ എമിറേറ്റ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഫോട്ടോ കോപ്പി സ്വീകരിക്കില്ല, ഹോട്ടലുകളില്‍ എത്തുന്ന രണ്ട് അതിഥികള്‍ക്ക് വരെ ടിക്കറ്റുകളില്‍ കിഴിവ് ലഭിക്കും.

സ്‌കീ ദുബൈ, എബിസ് അബ്‌സൊല്യൂട്ട് ബാര്‍ബിക്യൂസ്, ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍, വാഗമാമ, ക്ലോ ബാര്‍ബിക്യൂ, ഹില്‍ട്ടണ്‍ ദുബായ് പാം, ചീസ്‌കേക്ക് ഫാക്ടറി, സ്റ്റാര്‍ബക്‌സ് യുഎഇ, ഡങ്കിന്‍, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ യുഎഇ, സെഫോറ യുഎഇ, ക്ലോ ബാര്‍ബിക്യൂ, ഹില്‍ട്ടണ്‍ ദുബായ് പാം, എല്‍ഡിസി കിച്ചണ്‍ + കോഫി. തുടങ്ങിയ ഇടങ്ങളില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

Birthday offer; free entry to parks, free food, range of offers in UAE
ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും; നോര്‍ക്ക കെയര്‍ പ്ലസ് അക്ഷയ സെന്ററുകള്‍ വഴി, അറിയേണ്ടതെല്ലാം
Birthday offer; free entry to parks, free food, range of offers in UAE
ഒരു പരുന്തിന്റെ വില കേട്ടാല്‍ ഞെട്ടും! അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്, വിഡിയോ
Summary

Birthday offer; free entry to parks, free food, range of offers in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com