പ്രവാസികള്‍ക്ക് കോളടിച്ചു; നാട്ടിലേക്ക് പണം അയച്ചാല്‍ വന്‍നേട്ടം, ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

Indian rupee hits new record low against UAE dirham
Indian rupee hits new record low against UAE dirham AFP
Edited By:
Updated on
1 min read

ദുബൈ: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഇതോടെ നാട്ടിലേക്ക് നാട്ടിലേക്ക് പണ, അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഓരോ ദിര്‍ഹത്തിനും മികച്ച മൂല്യമാണ് ലഭിക്കുക. ഇതോടെ ഗള്‍ഫിലെ ഇന്ത്യക്കാരുടെ പണം അയക്കല്‍ കുത്തനെ ഉയര്‍ന്നു.

Indian rupee hits new record low against UAE dirham
വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 26.08 എന്ന റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വലിയൊരു ട്രാന്‍സ്ഫര്‍ വിന്‍ഡോയാണ് പ്രവാസികള്‍ക്കായി തുറക്കപ്പെട്ടത്. ഇന്ത്യന്‍ രൂപ, ഫിലിപ്പീന്‍ പെസോ, പാക്കിസ്ഥാന്‍ രൂപ തുടങ്ങിയവ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലെത്തി.

ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ സമ്മര്‍ദങ്ങളുമാണ് കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള കറന്‍സിയായതിനാല്‍ യുഎസ് ഡോളറിലുണ്ടാകുന്ന ചലനങ്ങള്‍ ദിര്‍ഹത്തിലും പ്രതിഫലിക്കുന്നുണ്ട്. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 96.88 രൂപയായി കുറഞ്ഞു.

Indian rupee hits new record low against UAE dirham
14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാന്‍
Indian rupee hits new record low against UAE dirham
പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം
Indian rupee hits new record low against UAE dirham
പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം
Summary

Indian rupee hits new record low against UAE dirham

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com