ഒരു കുടുംബത്തിലെ 9 പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം

മൂന്ന് എണ്ണം ഒരിടത്തും ആറെണ്ണം മറ്റ് വ്യത്യസത് സ്ഥലങ്ങളിലും വച്ചാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു
ചിത്രം എഎന്‍ഐ
ചിത്രം എഎന്‍ഐ
Updated on: 
1 min read

മുംബൈ: മഹാരാഷ്ട്രയിലെ സാങ് ലി ജില്ലയില്‍ ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകെലയുള്ള സാങ് ലിയിലെ മഹൈസലിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

9 മൃതദേഹങ്ങളും വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. മൂന്ന് എണ്ണം ഒരിടത്തും ആറെണ്ണം മറ്റ് വ്യത്യസത് സ്ഥലങ്ങളിലും വച്ചാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER