ഗോവ-മുംബൈ ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; പെണ്‍കുട്ടി ഉള്‍പ്പെടെ 9 മരണം

മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്
അപകടത്തില്‍ തകര്‍ന്ന കാര്‍/എഎന്‍ഐ
അപകടത്തില്‍ തകര്‍ന്ന കാര്‍/എഎന്‍ഐ
Updated on
1 min read


റായ്ഗഡ്: ഗോവ-മുംബൈ ഹൈവേയില്‍ കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. റായ്ഗഡിലാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. 

പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ നാലുവയസ്സുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റായ്ഗഡ് എസ്പി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com