വാഹനാപകടം/ എഎൻഐ
വാഹനാപകടം/ എഎൻഐ

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചു; രാജസ്ഥാനില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു

എഎസ്‌ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത്
Published on

ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു. കാര്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. എഎസ്‌ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത്. 

ചുരുവിലെ സുജന്‍ഗാര്‍ഹില്‍, കനോട്ട ചൗക്കിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാരെല്ലാം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. 

ഖിന്‍സ്വര്‍ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാണ് എസ്‌ഐയും മറ്റ് മൂന്നു പൊലീസുകാരും. മരിച്ച മറ്റൊരാള്‍ ജയാല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com