കശ്മീരില്‍ 24 മണിക്കൂറിനിടെ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചിൽ തുടരുകയാണ്
kashmir
കശ്മീരില്‍ 24 മണിക്കൂറിനിടെ വീണ്ടും ഏറ്റുമുട്ടല്‍ഫയൽ ചിത്രം
Updated on
1 min read

ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. കശ്മീരില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരര്‍ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്.

kashmir
ഗേറ്റ് 2025: ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദാംശങ്ങള്‍

മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

NYT Pakistani Kashmir Headline Controversy
Pakistan Clash
Indian Army
Revolt RVX
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com