ലോക്‌സഭ തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമെന്ന് രാഹുല്‍, റാലി ഫ്ലോപ്പെന്ന് ബിജെപി, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ടി20 പരമ്പര 3-2 എന്ന നിലയില്‍ അവസാനിപ്പിച്ചു
Top 5 News 01 November
Top 5 News 01 November

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്‌ഐആര്‍ നടപടികള്‍ക്കുമെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി നടത്തിയ റാലിയില്‍ പ്രമുഖ നേതാക്കളുള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. ഗ്യാനേഷ് കുമാറിന് രാജിവച്ച് ജയിലില്‍ പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ റാലി ഫ്‌ലോപ് ഷോ ആണെന്നും മൈതാനം കാലിയായിരുന്നെന്നും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മുന്‍ മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെഎസ്.യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം

1. 'ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും'

rahul gandhi
Rahul Gandhi addresses the INDIA bloc's 'Chalo Dilli' protest rallyPhoto | PTI

2. 'ഫ്ലോപ് ഷോ, മൈതാനം കാലി'

delhi protest sambit patra
Chalo Dilli March, Sambit PatraPTI Photos

3. വീണ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

Veena George
Veena George

4. ഇന്ത്യക്ക് 7 വിക്കറ്റ് തോല്‍വി

New Zealand's Tim Seifert watches his shot during the T20 cricket international between New Zealand and India in Hamilton
Tim Seifert, India vs New Zealandap

5. ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ

rain alert kerala
പ്രതീകാത്മകംഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER