പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എയര്‍ബാഗ് തുറന്നു; 25 കാരന്‍ രക്തം വാര്‍ന്ന് മരിച്ചു

വിദഗ്ദ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ അമിതമായി രക്തം വാര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
Man dies after airbag deploys inside parked car in Thane
Man dies after airbag deploys inside parked car in Thane AI genarated
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ അപ്രതീക്ഷിതമായി എയര്‍ബാഗ് തുറന്നതിനെ തുടര്‍ന്ന് 25 കാരന്‍ രക്തം വാര്‍ന്ന് മരിച്ചു.

ബുധനാഴ്ച കാഷിമിര പ്രദേശത്തായിരുന്നു സംഭവം. കാര്‍ ഡീലറായ യുവാവ് 15 വര്‍ഷം പഴക്കമുള്ള കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ സുരക്ഷാ സംവിധാനം (എയര്‍ബാഗ്) പെട്ടെന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Man dies after airbag deploys inside parked car in Thane
എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞു? പിണറായിക്കെതിരെ ഡിഎംകെ മുഖപത്രം; പി രാജീവിനും വിമര്‍ശനം

എയര്‍ബാഗ് പെട്ടെന്ന് തുറന്നതിന്റെ ശക്തമായ ആഘാതത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും, വിദഗ്ദ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ അമിതമായി രക്തം വാര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, വാഹനം ഏറെ പഴക്കമുള്ളതാണെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇതിന് ഇപ്പോഴും സാധുവായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Man dies after airbag deploys inside parked car in Thane
ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം
Man dies after airbag deploys inside parked car in Thane
'ജനനായകന്‍' ചിത്രത്തിന്റെ നിര്‍മാതാവിന് പുതിയ നിയമനം നല്‍കി വിജയ് സര്‍ക്കാര്‍; വിവാദം
Man dies after airbag deploys inside parked car in Thane
'സനാതന ധര്‍മത്തെ തൊട്ടുകളിച്ചാല്‍ അനുഭവിക്കേണ്ടിവരും'; അയോധ്യ തട്ടിപ്പുകേസില്‍ മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
Summary

Man dies after airbag deploys inside parked car in Thane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com