മെഡലില്‍ ചൈന മുന്നില്‍... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാരിസ് ഒളിംപിക്സില്‍ ചൈനയ്ക്ക് 40 സ്വര്‍ണ മെഡല്‍
Olympics Medal Tally
വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടുന്ന ചൈനയുടെ ലി വെന്‍വെന്‍എപി

2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പിന്നീട് 2012ല്‍ ലണ്ടന്‍, 16ല്‍ റിയോ, 20ല്‍ ടോക്യോ ഒളിംപിക്‌സുകളില്‍ അമേരിക്കയായിരുന്നു ഒന്നാമത്.

1. 'ദുരുദ്ദേശപരവും കെട്ടിച്ചമച്ചതും; മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല'; ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ് ​

adani
ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്ഫയൽ

2. വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

മന്ത്രി പി എ മുഹമ്മദ് റിയാസ്
മന്ത്രി പി എ മുഹമ്മദ് റിയാസ്എക്‌സ്പ്രസ്സ്- ഫയല്‍

3. ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം, അനുഭവം പങ്കിട്ട് വിദ്യാർഥി

smart phone
ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം

4. 'ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തു, ആരും വിളിക്കരുത്'; പരാതി നല്‍കി സുപ്രിയ സുലെ

supriya sule
സുപ്രിയ സുലെപിടിഐ

5. അന്ന് ബെയ്ജിങില്‍, ഇന്ന് പാരിസില്‍! അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമത്

China overtakes USA
ടേബിള്‍ ടെന്നീസ് വനിതാ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരങ്ങള്‍എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com