ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിക്ക് ചിഹ്നം കൈവിലങ്ങ്, ഹര്‍ജി തള്ളി സുപ്രീംകോടതി

നയപരമായ പ്രശ്‌നമായതിനാല്‍ വിഷയം പരിഗണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കൈവിലങ്ങ് തെരഞ്ഞെടുപ്പ് ചിഹ്നം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നയപരമായ പ്രശ്‌നമായതിനാല്‍ വിഷയം പരിഗണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചിഹ്നമായി കൈവിലങ്ങ് വെക്കാന്‍ ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയം പരിഗണിക്കാന്‍ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചതോടെ അഭിഭാഷകന്‍ കേസ് പിന്‍വലിക്കുകയും ചെയ്തു.

സുപ്രീംകോടതി
ഗ്യാന്‍വാപി കേസ്: പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് എംപിമാര്‍

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കൈവിലങ്ങിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supremecourt
suresh gopi
Dr. M K Ram _ Nithin Raj
Appeal filed before Supreme Court against Dressage team selection for Asian Games 2026
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com