വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന 5 വയസുകാരിക്ക് ചോക്ലേറ്റ് നൽകി, പീഡിപ്പിച്ചു; 20-കാരൻ അറസ്റ്റിൽ

പോക്സോ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 20കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം.

നവംബർ 14നാണ് കുട്ടി പീഡനത്തിന് ഇരയായത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 5 വയസുകാരിയെ അയൽവാസിയായ 20കാരൻ ചോക്ലേറ്റ് നൽകി വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 

പോക്സോ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും  യുവാവിനെതിരെ ചുമത്തിയിട്ടുള്ളതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ യോഗേഷ് ചവാൻ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com