കോണ്‍ഗ്രസ് പിന്നില്‍, രാജ്യസഭയിലും ബിജെപി വലിയ ഒറ്റക്കക്ഷി

രാജ്യസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 58 അംഗങ്ങളാണുള്ളത്. 57 ആണ് കോണ്‍ഗ്രസിന്റെ അംഗബലം
കോണ്‍ഗ്രസ് പിന്നില്‍, രാജ്യസഭയിലും ബിജെപി വലിയ ഒറ്റക്കക്ഷി
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭയിലും കോണ്‍ഗ്രസിനെ തളളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മധ്യപ്രദേശില്‍നിന്നു സഭയിലെത്തിയ സംപാതിയ ഉയിക്കെയുടെ സത്യപ്രതിജ്ഞ നടന്നതോടെയാണ് ബിജെപി ഉപരിസഭയില്‍ വലിയ കക്ഷിയായത്. 

രാജ്യസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 58 അംഗങ്ങളാണുള്ളത്. 57 ആണ് കോണ്‍ഗ്രസിന്റെ അംഗബലം. വലിയ കക്ഷിയായെങ്കിലും രാജ്യസഭയില്‍ ഇപ്പോഴും ബിജെപി സഖ്യത്തിന് ഭൂരിപക്ഷം നേടാനായിട്ടില്ല. എന്നാല്‍ നീതീഷ് കുമാറിന്റെ കൂടുമാറ്റത്തോടെ ജെഡിയു കൂടി എന്‍ഡിഎ പക്ഷത്ത് എത്തിയതോടെ രാജ്യസഭയില്‍ ഭരണസഖ്യത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com