രാജധാനി എക്‌സ്പ്രസില്‍ ട്രക്കിടിച്ചു കയറി ; രണ്ട് ബോഗികള്‍ പാളം തെറ്റി, ഡ്രൈവര്‍ കൊല്ലപ്പെട്ടു

ലവല്‍ക്രോസ് തകര്‍ത്തുവന്ന  ട്രക്ക് തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 
രാജധാനി എക്‌സ്പ്രസില്‍ ട്രക്കിടിച്ചു കയറി ; രണ്ട് ബോഗികള്‍ പാളം തെറ്റി, ഡ്രൈവര്‍ കൊല്ലപ്പെട്ടു
Updated on: 
1 min read

മധ്യപ്രദേശ്: രാജധാനി എക്‌സ്പ്രസിലേക്ക് ട്രക്ക് ഇടിച്ചു കയറി. മധ്യപ്രദേശിലെ സചേതിലാണ് അപകടമുണ്ടായത്. ലവല്‍ക്രോസ് തകര്‍ത്തുവന്ന  ട്രക്ക് തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. ട്രെയിന്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ 6.45 ഓടെ ഗോധ്ര-രത്‌ലം പ്രദേശം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER