തമിഴ്നാട്ടിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോതയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു
mungi-maranam-646889
mungi-maranam-646889
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ കോതയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളും കോളജ് വിദ്യാർത്ഥികളുമായ അരുൺ, ശന്തനു, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്.

പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.  മൂവരും വെള്ളായണി കാർഷിക കോളജിലെ വിദ്യാർത്ഥികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com