പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

14കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വിമുക്തഭടൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റാത്തിൽ സംശയം തോന്നിയ അധ്യാപികയാണ് പൊലീസിനെ വിവരമറിയിച്ചത്
Published on

തിരുവനന്തപുരം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടൻ അറസ്റ്റിൽ. വലിയതുറ സ്വദേശി ഫ്ലെക്സി ആൻറണി (തങ്കച്ചൻ–50) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയെ നിരന്തരമായി പ്രകൃതി വിരുദ്ധലൈംഗികതയ്ക്ക് വിധേയമാക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റാത്തിൽ സംശയം തോന്നിയ അധ്യാപികയാണ് പൊലീസിനെ വിവരമറിയിച്ചത്. വലിയതുറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രതീഷ്, എസ്ഐ ടിങ്കിൾശശി,അജേഷ്കുമാർ, എസ്‌സിപിഒമാരായ ശ്രീജിത്ത്, ജയകുമാർ, റോജിൻ, രജ്ഞിത്, മിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com