ജിമ്മില്‍ പരിശീലനത്തിന് എത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം തടവ്

ജിംനേഷ്യത്തില്‍ പരിശീലനത്തിന് ചെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ
മഹേഷ് മോഹന്‍ദാസ്‌
മഹേഷ് മോഹന്‍ദാസ്‌
Updated on
1 min read



ആലപ്പുഴ: ജിംനേഷ്യത്തില്‍ പരിശീലനത്തിന് ചെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ചില്ലത്ത് നിവര്‍ത്ത് വീട്ടില്‍ മനേഷ് മോഹന്‍ദാസ് (30) ആണ് ശിക്ഷിക്കപ്പെട്ടത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തില്‍ പരിശീലനത്തിന് വന്ന 16കാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പട്ടണക്കാട് പൊലീസ് 2021ല്‍രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com