ക്ഷേത്രക്കുളത്തില്‍ സുഹൃത്തുക്കള്‍ മുങ്ങിമരിച്ച നിലയില്‍

ഇരുവരും കഴിഞ്ഞ ദിവസം രാത്രി കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Updated on: 
1 min read

കൊല്ലം: കൊല്ലം അയത്തില്‍ പാര്‍വത്യാര്‍ ജങ്ഷന് സമീപം കരുത്തുറ ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. 57കാരനായ ഗിരികുമാര്‍. 56 കാരന്‍ ചാക്കോ എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. 

ഒരു മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
Mathew Kuzhalnadan
Subrahmanian Namboothiri, Damodaran Namboothiri
Top 5 News Today
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com