ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു; ദാരുണം

കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on: 
1 min read

കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണു പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ് ദാരുണ സംഭവം.

പ്രതീകാത്മക ചിത്രം
മന്ത്രി തുടങ്ങി അവർ കൂടെ കൊട്ടിക്കയറി; ഭിന്നശേഷി കലാപ്രതിഭകൾക്കൊപ്പം ആർ ബിന്ദുവിന്റെ ചെണ്ടമേളം, വിഡിയോ

ആല്‍ബിന്‍- ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. മൂന്ന് വയസായിരുന്നു കുഞ്ഞിന്റെ പ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER