ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് നാദാപുരം വേവത്തെ എടത്തിൽ ബിനീഷ് (39) ആണ് മരിച്ചത്
ബിനീഷ്
ബിനീഷ്
Updated on
1 min read

കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നാദാപുരം വേവത്തെ എടത്തിൽ ബിനീഷ് (39) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ തൂണേരി പട്ടാണിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അതുല്യ ഭാര്യയാണ്. മക്കൾ: മീവൽ, മിഹ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pk sreemathi
KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com