
കേരളത്തെ പോര്‍ട്ട് സിറ്റിയാമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ. ലോക മാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയാക്കും. മിഷന്‍ സമുദ്ര നടപ്പാക്കുമെന്നും മുഖ്യമന്ത്രി. ഭരണപക്ഷം ഉന്നയിക്കുന്ന കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്ന് ബജറ്റിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മാസപ്പടി കേസിൽ ടി വീണയുടെ ബാങ്ക് ലോക്കർ തുറന്ന് ഇഡി പരിശോധന നടത്തി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates