top news

ചരിത്ര വിജയം നേടി രാഹുൽ, കന്നിയങ്കത്തിൽ തിളങ്ങി പ്രിയങ്ക, ചുവന്ന് ചേലക്കര; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ദേശിയ തലത്തിൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യവും ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണിയും വിജയിച്ചു

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി യുഡിഎഫും എൽഡിഎഫും. കന്നിയങ്കത്തിൽ പ്രിയങ്ക ​ഗാന്ധി നാല് ലക്ഷത്തിനു മേലെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പാലക്കാട് നിയമസഭ സീറ്റിലേക്ക് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മിന്നും വിജയം നേടി. ചേലക്കരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപും വിജയിച്ചു. ദേശിയ തലത്തിൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യവും ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണിയും വിജയിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. ബിജെപി കോട്ടകളില്‍ കടന്നുകയറി; ഷാഫിയേയും മറികടന്ന് രാഹുലിന്റെ ചരിത്രജയം

rahul mamkoottathil
രാഹുല്‍ മാങ്കൂട്ടത്തില്‍ ചിത്രം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

2. ഭൂരിപക്ഷം നേര്‍ പകുതിയായി, വോട്ടും കുറഞ്ഞു; ചേലക്കര 'ചെങ്കോട്ട കാത്ത്' പ്രദീപ്

chelakkara
യു ആർ പ്രദീപ് ഫെയ്സ്ബുക്ക്

3. ഇടതിനും ബിജെപിക്കും വോട്ടു കുറഞ്ഞു; കന്നിയങ്കത്തില്‍ പ്രിയങ്കയ്ക്കു തിളങ്ങുന്ന ജയം, ഭൂരിപക്ഷം 4,10,931

priyanka
പ്രിയങ്ക ​ഗാന്ധിഫെയ്സ്ബുക്ക്

4. 'വികസനവും നല്ല ഭരണവും വിജയിച്ചു; ജയ് മഹാരാഷ്ട്ര'- നരേന്ദ്ര മോദി

NDA's Landslide Maharashtra Win
നരേന്ദ്ര മോദിഎക്സ്

5. 'മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ല': ഉറപ്പു നൽകി മുഖ്യമന്ത്രി

cm pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ‌ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com