ഗാസ ഒടുവിൽ സമാധാനത്തിലേക്ക്; വെടിനിർത്തലിന് ധാരണ; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ

രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്
Gaza, congress leaders, Hospital
Gaza, congress leaders, Hospital

രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യും. ചര്‍ച്ച വിജയമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും

Gaza
GazaA P

2. ശബരിമല സ്വര്‍ണ്ണപ്പാളി: കോണ്‍ഗ്രസ് പ്രതിഷേധ സം​ഗമം ഇന്ന്; സംസ്ഥാന വ്യാപക പ്രതിഷേധ ജ്യോതി

congress leaders
congress leadersഫയൽ

3. താമരശ്ശേരി ആക്രമണം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും; കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും

Hospital
Doctors Protest ഫയൽ

4. സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ ബാധിതനും രോഗബാധ

Amoebic encephalitis
amoebic encephalitisപ്രതീകാത്മക ചിത്രം

5. വനിതാ ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി; ഓസ്ട്രേലിയയ്ക്ക് മിന്നും ജയം, മൂണിക്ക് സെഞ്ച്വറി

Australian Team
Australian TeamA P

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com