കൊച്ചിയില്‍ നാളെ കുടിവെള്ള വിതരണം തടസ്സപ്പെടും

കൊച്ചിയില്‍ നാളെ ജലവിതരണം തടസ്സപ്പെടും
പ്രതീകാത്മക ചിത്രം 
പ്രതീകാത്മക ചിത്രം 
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ നാളെ ജലവിതരണം തടസ്സപ്പെടും. ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ബുധനാഴ്ച രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്.

കൊച്ചി നഗരത്തില്‍ നാളെ രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക. കൊച്ചി നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നത് ആലുവയില്‍ നിന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com