പരിസ്ഥിതിലോല മേഖല; വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യ് ഹർത്താൽ. വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ൽ, പ​ത്രം എ​ന്നി​വ​യെ ഹർത്താലിൽ നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ക​ൽ​പ​റ്റ: വയനാട്ടിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. സം​ര​ക്ഷിത വ​ന​മേ​ഖ​ല​ക​ൾക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കാനുള്ള നീക്കത്തിൽ പ്ര​തി​ഷേ​ധി​ച്ചാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നത്. 

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യ് ഹർത്താൽ. വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ൽ, പ​ത്രം എ​ന്നി​വ​യെ ഹർത്താലിൽ നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.  വ​യ​നാ​ട്ടിൽ ജൂ​ൺ 16ന് ​യു​ഡിഎ​ഫും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാണ് യു‍ഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER