ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം, 'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫ്ലൈദുബൈ വിമാനം തകർക്കാൻ ശ്രമിച്ചത് തടഞ്ഞ ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
Today's Top 5 News
Today's Top 5 News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

1. ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം 

Chief Election Commissioner Gyanesh Kumar
Chief Election Commissioner Gyanesh KumarFile Photo | IANS

2. വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

External Affairs Minister S Jaishankar with Ukrainian Foreign Minister Andrii Sybiha
External Affairs Minister S Jaishankar with Ukrainian Foreign Minister Andrii SybihaFile Photo | X@S Jaishankar

3. 'സ്മിത് മച്ചാർ യഥാർഥ ഹീറോ'

Smit Machchhar, Benjamin Netanyahu
Smit Machchhar, Benjamin NetanyahuExpress

4. ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

Resounding victory for Brazil against India in football
ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

5. വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട 

West Indies beat India by five wickets in the third ODI
മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനിന് അഞ്ച് വിക്കറ്റ് ജയംfacebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com