ഉത്സവത്തിനിടെ ആന ഇടഞ്ഞു; ശാന്തിക്കാരിന്റെ കാര്‍ കുത്തിമറിച്ചിട്ടു

അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ  ആന കാര്‍ കുത്തിമറക്കുന്നതിന്റെ വീഡിയോ ദൃശ്യം
ഇടഞ്ഞ ആന കാര്‍ കുത്തിമറക്കുന്നതിന്റെ വീഡിയോ ദൃശ്യം
Updated on: 
1 min read

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു. പുഞ്ചപ്പാടം വിളങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇടഞ്ഞ ആന ക്ഷേത്രത്തിന് പരിസത്ത്  ഒന്നരമണിക്കൂറോളം നേരം പരിഭ്രാന്തി പടര്‍ത്തി. ആളുകള്‍ ആര്‍ക്കും പരിക്കില്ല. ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട ശാന്തിക്കാരന്റെ കാര്‍ ആന കുത്തി മറിച്ചിട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER