പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ സമൂഹസദ്യ കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായിട്ടാണ് സമൂഹസദ്യ സംഘടിപ്പിച്ചത്
Published on

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് സമൂഹസദ്യ കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ശാരീരിക അവശതയെത്തുടര്‍ന്ന് സദ്യ കഴിച്ച നിരവധി പേര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. 

പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായിട്ടാണ് സമൂഹസദ്യ സംഘടിപ്പിച്ചത്. ചികിത്സ തേടിയവരില്‍ ക്ഷേത്ര ജീവനക്കാരും ഉള്‍പ്പെടുന്നു. ഭക്ഷ്യവിഷബാധയാകും കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com