അൻവറിന്റെ പിന്നാലെ, വിവാദങ്ങൾക്കിടെ സഞ്ജു ഇറങ്ങുന്നു, സർക്കാർ ജീവനക്കാരുടെ പണിമുടക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യ- ഇം​ഗ്ലണ്ട് ഒന്നാം ടി20 ഇന്ന്
Team India
ഇന്ത്യൻ ടീം പരിശീലനത്തിൽപിടിഐ

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

1. അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Complaint against PV Anvar
പിവി അന്‍വര്‍ഫെയ്സ്ബുക്ക്

2. വിവാദങ്ങൾക്ക് സഞ്ജു ബാറ്റ് കൊണ്ടു മറുപടി പറയുമോ?

India vs England 1st T20I
സഞ്ജു സാംസൺ, മുഹമ്മദ് ഷമിഎക്സ്, പിടിഐ

3. ഇന്ന് പണിമുടക്കും

strike of opposition organizations
ഫയല്‍ ചിത്രം

4. 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കലാവധി കഴിഞ്ഞ മരുന്നുകള്‍

medicines
മരുന്ന് വിതരണത്തിൽ ​ഗുരുതര വീഴ്ചപ്രതീകാത്മക ചിത്രം

5. അധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു

plus one student
അധ്യാപകനെ ഭീഷണിപ്പെടുത്തി വിദ്യാർഥിസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com