സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസമോ?, ഇന്ത്യയ്ക്ക് വൻ ഓഫറുമായി റഷ്യ; അഞ്ചു പ്രധാന വാർത്തകൾ

നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം
GST Council Meeting Today , donald trump, putin
GST Council Meeting Today , donald trump, putin

നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ നിലവിലെ 5%, 12%, 18%, 28% എന്നി നികുതി സ്ലാബുകള്‍ക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മാത്രമായി നികുതി പരിഷ്‌കരിക്കണമെന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസമോ?; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

GST Council Meeting Today in New Delhi
GST Council Meeting Today in New Delhiപ്രതീകാത്മക ചിത്രം

2. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു

Russia Offers India Steep Crude Oil Discount
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി ഫയല്‍

3. 'അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകാത്ത സ്ഥിതി', ഏറ്റവും ഉയര്‍ന്ന താരിഫ്; വിമര്‍ശനവുമായി ട്രംപ്

Donald Trump, Narendra Modi
Donald Trump, Narendra Modiഫയൽ

4. പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു; ചാവേര്‍ ആക്രമണമെന്ന് സൂചന

14 killed in suicide bombing at political rally in Pakistan's Balochistan
14 killed in suicide bombing at political rally in Pakistan's Balochistanസ്ക്രീൻഷോട്ട്

5. ഇടപാടുകള്‍ ഇന്ന് തന്നെ ചെയ്യുക; നാളെയും മറ്റന്നാളും ബാങ്ക് അവധി

bank holiday
bank holidayപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com