പെരുമഴ വരുന്നു, സംസ്ഥാനത്ത് മുന്നറിയിപ്പ്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ദുരതപ്പെയ്ത്തില്‍ 9 മരണം
Today's top 5 news
പുതുച്ചേരിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനംപിടിഐ

ഫിൻജാൽ കര തൊട്ട പുതുച്ചേരിയിൽ റെക്കോർഡ് മഴയാണ് പെയ്തിറങ്ങിയത്. പുതുച്ചേരിയിൽ ദുരിതപ്പെയ്ത്തിൽ നിരവധി വീടുകളിലടക്കം വെള്ളം കയറി. പ്രധാന ബസ് ഡിപ്പോയിലും വെള്ളം കയറിയ നിലയിലാണ്.

1. മഴമുന്നറിയിപ്പ്: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

SCHOOL HOLIDAY
ഫയല്‍

2. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച്; മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

rain alert in kerala
ചെന്നൈയിലെ കനത്ത മഴക്കിടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന കുടുംബം പിടിഐ

3. ദുരിതപ്പെയ്ത്ത് തുടരുന്നു; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം; ഫിൻജാൽ ന്യൂനമർദ്ദമാകുന്നു

Cyclone Fengal updates
പുതുച്ചേരിയില്‍ ജനവാസ മേഖലയില്‍ വെള്ളം കയറിയ നിലയില്‍പിടിഐ

4. വിശ്രമിക്കാനാണ് ഇവിടേയ്ക്ക് വന്നത്, മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കും; നിരുപാധിക പിന്തുണ: ഏകനാഥ് ഷിന്‍ഡെ

Eknath Shinde
ഏക്നാഥ് ഷിൻഡെ എഎൻഐ

5. ഡിജിറ്റല്‍ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് തട്ടിയെടുത്തത് നാല് കോടി; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Digital arrest fraud
ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com