ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; കോഴിക്കോട് യുവതികളടക്കം 3 പേർ പിടിയിൽ

വീട്ടിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുത്തെന്ന് പരാതി
3 people including young women arrested in Kozhikode
honey trap case
Updated on
1 min read

കോഴിക്കോട്: മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നു പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മാവേലിക്കര സ്വദേശി ​ഗൗരി നന്ദ, പാണഞ്ചേരി സ്വദേശ് അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.

3 people including young women arrested in Kozhikode
വിരലില്‍ പുസ്തകം കറക്കി നേട്ടം; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ശ്രീഹരി മരിച്ച നിലയില്‍

യുവാവുമായി അടുപ്പമുണ്ടാക്കി പണം തട്ടിയെടുത്തതായാണ് പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി സംഘം 1.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരേയും പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

3 people including young women arrested in Kozhikode
'പൊലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് കരുതണ്ട, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം'
Summary

honey trap case: Those arrested are Mavelikkara native Gauri Nanda, Panancherry native Ansina, and her husband Muhammed Afif.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com